ന്യൂഡൽഹി: ഉഭയസമ്മതപ്രകാരമുള്ള പ്രണയബന്ധങ്ങൾ പരാജയപ്പെടുമ്പോൾ അവയെ ബലാത്സംഗക്കേസുകളായി മാറ്റുന്ന പ്രവണതയ്ക്കെതിരെ സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിന്റെ പശ്ചാത്തലം:
33 വയസ്സുള്ള മറ്റൊരു അഭിഭാഷകയാണ് പരാതിക്കാരി. ......
ന്യൂഡൽഹി: സുപ്രീം കോടതി, ഹൈക്കോടതികൾ, ട്രിബ്യൂണലുകൾ, കീഴ്കോടതികൾ എന്നിവിടങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ ഫീസ് ഘടന കേന്ദ്ര നിയമ-നീതി മന്ത്രാലയം പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക മെമ്മോറാണ്ടം അനുസരിച്ച്, ഫെബ്രുവരി 1-ന് മുൻപ് പൂർത്തിയാക്കിയ ജോലികൾക്ക് പഴയ നിരക്കിലായിരിക്കും പ്രതിഫലം ലഭിക്കുക. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം. ക്ഷാമബത്ത (DA) എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സർക്കാരിന്റെ കാരുണ്യമല്ലെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാവലാളായി വീണ്ടും സുപ്രീം കോടതി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ ഉടനടി കൈവിലങ്ങണിയിക്കുന്ന പോലീസിന്റെ പതിവ് രീതി ഇനി നടപ്പില്ല. ......
ബംഗളുരു: യലഹങ്കയ്ക്ക് സമീപം കൊഗിലുവിലെ മുന്നൂറോളം വീടുകളും കുടിലുകളും കർണാടക സർക്കാർ ഇടിച്ചുനിരത്തിയ നടപടി ദേശീയതലത്തിൽ ചർച്ചയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രസ്താവനയിലൂടെ ആ സംഭവം ജനശ്രദ്ധയിൽ കൊണ്ടുവന്നത്. ......
മെയിൻപുരി: ലൈംഗികബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.......
ന്യൂഡൽഹി: വരുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ആകെ 294 സീറ്റുകളിലും ആരുമായും സഖ്യമില്ലാതെ മത്സരിക്കാനാണ് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. ......
ചെന്നൈ: നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേർ ലഹരിമരുന്നുമായി പിടിയിൽ. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളിൽ സഹസംവിധായികയായ വിൻസി നിവേദ, യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് ചെന്നൈയിൽ അറസ്റ്റിലായത്. ......
ഇന്ത്യയിൽ മാഗിയുടെ 50 വർഷത്തെ യാത്ര ഘോഷിക്കുന്നതിനായി നെസ്ലെ ഇന്ത്യ അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. നെസ്ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ......
യുവാവിനെ കൊലപ്പെടുത്തി സംഭവം വാഹനാപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയടക്കം നാല് പേർ പൊലീസ് പിടിയിലായി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. ......